അർത്ഥം : ഏതെങ്കിലും പുസ്തകം എന്നിവ അച്ചടിച്ച് വരിക
ഉദാഹരണം :
അവന്റെ കവിതയുടെ മറ്റൊരു പുതിയ പുസ്തകം കൂടി പുറത്ത് വന്നു
പര്യായപദങ്ങൾ : പുറത്തുവരിക, പ്രകാശനംചെയ്യുക, പ്രസിദ്ധീകരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
ഉദാഹരണം :
സീത അവളുടെ കോപം വിഴുങ്ങി
പര്യായപദങ്ങൾ : ഗ്രസിക്കുക, വിഴുങ്ങുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുകളില്‍ നിന്ന് താഴേക്ക് ഇറക്കുക
ഉദാഹരണം :
മോഹന്‍ ട്രക്കില്‍ നിന്ന് സാധനങ്ങള്‍ ഇറക്കികൊണ്ടിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Move something or somebody to a lower position.
Take down the vase from the shelf.