അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഏതെങ്കിലും നിശ്ചിതമായി പറഞ്ഞ വ്യക്തി, വസ്തു അല്ലെങ്കില്‍ കാര്യം.
ഉദാഹരണം : ഇന്ന ഇന്ന ആളുകള്‍ താങ്കളെ കാണുവാന്‍ വന്നിരിന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
कोई निश्चित या कथित व्यक्ति, वस्तु या कार्य।
അർത്ഥം : അല്ലെങ്കില്‍ പറഞ്ഞു കേട്ടയാള്‍.
ഉദാഹരണം : ഇന്ന വ്യക്തി താങ്കളെ തിരഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : പ്രസ്തുത
ഇൻസ്റ്റാൾ ചെയ്യുക