അർത്ഥം : ഇടപഴകുന്നവന്‍ അല്ലാത്ത.
ഉദാഹരണം :
ശ്യാം ആരോടും ഇടപഴകാത്ത, തനിയെ നടക്കുന്ന വ്യക്തിയാണ്.
പര്യായപദങ്ങൾ : ഇടകലരാത്ത, ഇടപഴകാത്ത, കൂടിച്ചേരാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो मिलनसार न हो।
श्याम अमिलनसार व्यक्ति है, वह हमेशा अकेले ही रहता है।