അർത്ഥം : ചരക്കുകള്‍ വാങ്ങാനും വില്‍ക്കാനും കുറച്ചു പരിശ്രമിച്ച് സഹായിക്കുന്ന ആള്ക്കാർ.
ഉദാഹരണം :
ഈ വാഹനം ഞങ്ങള്‍ ദല്ലാളിന്റെ മദ്ധ്യസ്ഥതയില്‍ വാങ്ങിയതാണ്.
പര്യായപദങ്ങൾ : തരകുകാരന്, ദല്ലാല്, ദല്ലാളി, ദല്ലാള്‍, ഹുണ്ഡികക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇരുപക്ഷത്തും ഉള്ള ആളുകള്‍ക്കിടയില്‍ സമ്മതനായ ഒരു വയ്ക്തി അയാള്‍ ഇരു കൂട്ടര്ക്കുമിറ്റയിലെ വ്യവഹരത്തിനെ സുഗമമാക്കി തീര്‍ക്കുന്നു
ഉദാഹരണം :
രാമന്റേയും ശ്യാമിന്റേ ഇടയില്‍ തര്‍ക്കത്തിന് സോഹന്‍ മാധ്യസ്ഥം വഹിച്ചു
പര്യായപദങ്ങൾ : മദ്ധ്യസ്ഥന്‍, മധ്യസ്ഥന്‍, മൂന്നാമന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A negotiator who acts as a link between parties.
go-between, intercessor, intermediary, intermediator, mediator