അർത്ഥം : കിഴക്കോട്ട് തിരിഞ്ഞ് നില്ക്കുമ്പോള് വടക്കു ഭാഗമായി വരുന്ന ശരീരത്തിന്റെ ഭാഗം.
ഉദാഹരണം :
യുദ്ധത്തില്‍ രഘുവീറിന്റെ ഇടതു കൈ നഷ്ടമായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Being or located on or directed toward the side of the body to the west when facing north.
My left hand.