അർത്ഥം : എട്ടു വിധത്തിലുള്ള വിവാഹങ്ങളില്‍ ഒന്ന് അതില്‍ വധുവിന് പകരമായി വരന് വധുവിന്റെ മാതാപിതാക്കള്‍ ദ്രവ്യങ്ങള്‍ നല്കുന്നു
ഉദാഹരണം :
പണ്ട് കാലങ്ങളില്‍ ആസുര വിവാഹ സമ്പ്രദായം നിലനിന്നിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आठ प्रकार के विवाहों में से एक, जिसमें वर कन्या के माता-पिता को कन्या के बदले द्रव्य देता है।
पौराणिक काल में आसुर विवाह का प्रचलन था।