അർത്ഥം : പാടുന്നവന്.
ഉദാഹരണം :
പാടുന്ന ഗായകന്റെ സ്വരം മാധുര്യമുള്ളതാണ്.
പര്യായപദങ്ങൾ : ഗായകനായ, പാടുന്ന, പാട്ടുകാരനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആലപിക്കുന്ന
ഉദാഹരണം :
ആലപിക്കുന്ന വ്യക്തി മഹാത്മാവാകുന്നു