അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മസാലയിലും ഔഷധത്തിലും ഉപയോഗിക്കുന്ന വളരേ തീക്ഷ്ണവും എരിവും ഉള്ളതുമായ ഒരു വേര്.
ഉദാഹരണം : ഇഞ്ചിയുടെ വേര് ശരീരത്തിന് ഉപകാരിയാണ്.
പര്യായപദങ്ങൾ : ഇഞ്ചി, വേരം, ശൃംഗ, ശൃംഗി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
एक प्रकार का पौधा जिसकी तीक्ष्ण और चरपरी जड़ या गाँठ औषध और मसाले के काम आती है।
Perennial plants having thick branching aromatic rhizomes and leafy reedlike stems.
ഇൻസ്റ്റാൾ ചെയ്യുക