അർത്ഥം : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്.അവരില്‍ ഭയങ്കര ഒരുമയാണു്.
പര്യായപദങ്ങൾ : അഭിപ്രായ ഐക്യം, അവിഭാജ്യത, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, ഒരുമ, കൂടിച്ചേരല്‍, ചിത്തൈക്യം, ചേര്‍ച്ച, ദൃഢബന്ധം, നിരപ്പു്, പന്തി, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്‍ച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :