പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആണി   നാമം

അർത്ഥം : ഭിത്തിയില്‍ തറയ്ക്കുന്ന തടി, ഇരുമ്പ്‌ മുതലായവയുടെ തടിച്ച ആണി.

ഉദാഹരണം : സീത വസ്ത്രം തൂക്കിയിടുന്നതിനു വേണ്ടി ഭിത്തിയില്‍ ചെറിയ കുറ്റി അടിച്ചു കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : ചെറിയകുറ്റി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दीवार आदि में ठोंकी हुई लकड़ी, लोहे आदि की मोटी कील।

सीता कपड़े टाँगने के लिए दीवाल में खूँटी ठोंक रही है।
खूँटी, घोड़िया, नागदंत, नागदन्त

അർത്ഥം : ആണി പിടിപ്പിക്കുന്നവൻ

ഉദാഹരണം : അവൻ കാളവണ്ടിയുടെ ചക്രത്തിൽ നിന്നും ആണി മാറ്റി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहिये को रोकने की लोहे की कील।

बैलगाड़ी का पहिया बदलने के लिए उसने किल्ली निकाली।
किल्ली, खिल्ली, टेकानी, टेकुआ, टेकुवा

A shaft on which a wheel rotates.

axle

അർത്ഥം : (കാലിലെ) ആണി

ഉദാഹരണം : ആണികാ‍രണം അവന് നടക്കാന് ബുദ്ധിമുട്ടാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर पर ( विशेषकर पैर पर ) उभड़ा हुआ कड़ा मोटा चिह्न जो रगड़ लगने से पड़ जाता है।

गोखरू के कारण उसे चलने में तक़लीफ़ होती है।
किण, गोखरू, घट्ठा

A hard thickening of the skin (especially on the top or sides of the toes) caused by the pressure of ill-fitting shoes.

clavus, corn

അർത്ഥം : എവിടെയെങ്കിലും അടിക്കാന് അല്ലെങ്കില്‍ നടാന്‍ വേണ്ടി ഉള്ള ലോഹത്തിന്റെയോ തടിയുടെയോ

ഉദാഹരണം : രാമന്‍ വസ്‌ത്രം തൂക്കിയിടാന്‍ വേണ്ടി ഭിത്തിയില്‍ ആണി അടിച്ചു.

പര്യായപദങ്ങൾ : അച്ചാണി, കീലം, കീലകം, റിവറ്റ്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहीं ठोंकने या गाड़ने के लिए लोहे या काठ की मेख।

राम ने कपड़े टाँगने के लिए दीवार में कील ठोंकी।
कील, कीलक, खिल्ली, वर्कट, शंकु, शङ्कु

Restraint that attaches to something or holds something in place.

fastener, fastening, fixing, holdfast

അർത്ഥം : സൂചി അല്ലെങ്കില്‍ മുള്ളുപോലത്തെ ഏതെങ്കിലും വസ്തു.

ഉദാഹരണം : രാമന്‍ ചുറ്റുമതിലില്‍ ആണിയടിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूई या कील के समान कोई नुकीली वस्तु।

राम ने चारदीवारी पर काँटे लगवाए।
काँटा, कांटा

An iron spike attached to the shoe to prevent slipping on ice when walking or climbing.

climber, climbing iron, crampon, crampoon

അർത്ഥം : ഇരുമ്പുകൊണ്ടുള്ള നീളമുള്ള കുറ്റി.

ഉദാഹരണം : അവന്‍ ആണി ഉപയോഗിച്ച് മരപ്പാവ ഉണ്ടാക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे की मुड़ी या सीधी कील।

वह लकड़ी के खिलौने बनाने में काँटा इस्तेमाल करता है।
काँटा, कांटा

A thin pointed piece of metal that is hammered into materials as a fastener.

nail