അർത്ഥം : ശത്രുക്കളുടെ നേരെ വെടിയുണ്ട അയയ്ക്കുന്ന ഒരു പ്രസിദ്ധമായ ആയുധം.
ഉദാഹരണം :
പോലിസുകാരന്റെ കൈയില്‍ തോക്കുണ്ട്
പര്യായപദങ്ങൾ : അഗ്നിയന്ത്രം, തുപ്പാക്കി, തോക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A weapon that discharges a missile at high velocity (especially from a metal tube or barrel).
gun