അർത്ഥം : സ്വാഭാവികമല്ലാത്ത.
ഉദാഹരണം :
ഈയിടെയായി അവനില്‍ കുറച്ച് അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടു വന്നിരുന്നു.
പര്യായപദങ്ങൾ : കൃത്രിമമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो स्वाभाविक न हो।
आजकल उसमें कुछ अस्वाभाविक लक्षण दिखाई दे रहें हैं।