അർത്ഥം : കേള്‍ക്കുമ്പോള്‍ ദുഃഖം വരുന്ന വാര്‍ത്ത .
ഉദാഹരണം :
തന്റെ സുഹൃത്ത് മരിച്ചുവെന്ന ദുഃഖകരമായ വാര്‍ത്ത കേട്ടിട്ട് അവന് കരയാന്‍ തുടങ്ങി.
പര്യായപദങ്ങൾ : ദുഃഖകരമായ വാര്‍ത്ത
അർത്ഥം : ശുഭമല്ലാത്തതോ ചീത്തയായതോ ആയ വര്‍ത്തമാനം.
ഉദാഹരണം :
മകന്റെ മരണത്തിന്റെ അശുഭ വാര്‍ത്ത കേട്ടിട്ട് അവന് സ്തബ്ധനായി നിന്നു പോയി.
പര്യായപദങ്ങൾ : ദുഃഖ വാര്‍ത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह समाचार जो शुभ न हो या बुरा हो।
बेटे की मृत्यु का अशुभ समाचार सुनते ही वह अचेत हो गया।