അർത്ഥം : കലര്പ്പുള്ളത് അല്ലെങ്കില്‍ പരിശുദ്ധമല്ലാത്തത് അല്ലെങ്കില്‍ മാലിന്യമുള്ള.
ഉദാഹരണം :
ഇത് അശുദ്ധമായ നെയ്യാണ്.
പര്യായപദങ്ങൾ : മലീമസമായ, മായംകലര്‍ന്ന, വ്യാജമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗുണമനുസരിച്ചു പവിത്രമല്ലാത്ത.
ഉദാഹരണം :
ഹിന്ദു ധര്‍മ്മം അനുസരിച്ച് ഏതെങ്കിലും അശുദ്ധമായ സ്ഥലത്ത് ഗംഗാജലം തളിച്ചാല്‍ അത് പവിത്രമായിത്തീരും.
പര്യായപദങ്ങൾ : മലീമസമായ, മാലിന്യമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :