അർത്ഥം : സംസാരിക്കുന്ന ആളുടെ സ്ഥാനത്തു നിന്നും ദൂരെ ഉള്ള അല്ലെങ്കില്‍ ഇവിടെ അല്ലാത്ത.
ഉദാഹരണം :
താങ്കളുടെ പുസ്തകം അവിടെ നിന്ന് താങ്കള്‍ എടുത്തുകൊള്ളൂ.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആ സ്ഥലത്തു്.
ഉദാഹരണം :
താങ്ങളുടെ പുസ്തകം അവിടെയാണു്.
പര്യായപദങ്ങൾ : ആ സ്ഥലത്തു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :