അർത്ഥം : ആരെയെങ്കിലും ഉപദ്രവിക്കുന്നതിനായി ഒളിഞ്ഞ് ഉചിതമായ അവസരത്തിനായി കാത്തിരിക്കുക
ഉദാഹരണം :
അവന് മോഹനെ കൊല്ലുന്നതിനായി തക്കം പാര്‍ത്തിരുന്നു
പര്യായപദങ്ങൾ : തക്കം പാര്‍ത്തിരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी का अहित आदि करने के लिए छिपे रूप से उचित समय का इंतजार करना।
उसने मोहन को मारने के लिए घात लगाई।