അർത്ഥം : തടവിലാക്കുന്ന പ്രക്രിയ.
ഉദാഹരണം :
ഈയിടെയായി വലിയ വലിയ നേതാക്കന്മാരുടെ അറസ്റ്റ് നടന്നുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ബന്ധനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ख़ासकर अपराधियों को गिरफ़्तार करने की क्रिया या भाव।
आज कल बड़े-बड़े नेताओं की गिरफ्तारी हो रही है।