അർത്ഥം : പുരുഷന്റെ ഭാഗത്ത് അയാളുടെ ഭാര്യയുടെ അമ്മ.
ഉദാഹരണം :
ശ്യാമിന്റെ ഭാര്യാമാതാവ് ഒരു ധർമ്മവതിയായ സ്‌ത്രീയാണ്.
പര്യായപദങ്ങൾ : ഭാര്യാമാതാവ്
അർത്ഥം : ഭര്ത്താവിന്റെ അമ്മ.
ഉദാഹരണം :
കൌസല്യ സീതയുടെ അമ്മായിയമ്മ ആയിരുന്നു.
പര്യായപദങ്ങൾ : ഉപമാതാവു്, ഭര്ത്താവിന്റെയോ ഭാര്യയുടേയോ മാതാവു്, ശ്വശ്രു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The mother of your spouse.
mother-in-law