അർത്ഥം : കൈകൊണ്ട് ഏതെങ്കിലും വസ്തുവിനെ അമര്‍ത്തുന്ന ക്രിയ
ഉദാഹരണം :
ഗുസ്തിക്കാരന് തന്റെ ശരീരം അമര്‍ത്തി തിരുമിയതിന് ശേഷം ഗോദയില്‍ ഇറങ്ങി
പര്യായപദങ്ങൾ : അടിച്ചുചതയ്ക്കല്, അമര്ത്തിച്ചതയ്ക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Kneading and rubbing parts of the body to increase circulation and promote relaxation.
massage