അർത്ഥം : അതിരുകളില്ലാത്ത.
ഉദാഹരണം :
സന്യാസി ഭഗവാന്റെ നിസ്സീമമായ ലീലകളെ സ്തുതിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അതിരറ്റ, നിസ്സീമമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसकी सीमा न हो।
संतजी भगवान की असीम लीला का गुणगान कर रहे हैं।