അർത്ഥം : തെറ്റ് ചെയ്ത ആള്.
ഉദാഹരണം :
രണ്ട് കുറ്റവാളികള്‍ പോലീസുകാരുമായി ഏറ്റുമുട്ടി.
പര്യായപദങ്ങൾ : അക്രമി, കുറ്റവാളി, ശിക്ഷാര്‍ഹന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसने कोई अपराध किया हो।
दो अपराधी पुलिस मुठभेड़ में मारे गए।അർത്ഥം : കുറ്റം ചുമത്തപ്പെട്ട ആള്
ഉദാഹരണം :
ജഡ്ജി കുറ്റം ചുമത്തപ്പെട്ട ആളിനോട് തെളിവ് ആവശ്യപ്പെട്ടു
പര്യായപദങ്ങൾ : കുറ്റം ചുമത്തപ്പെട്ടആള്, കുറ്റവാളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who imputes guilt or blame.
accuser