അർത്ഥം : കഴിക്കുന്നതിനായി ഭക്ഷണം നല്കുക
ഉദാഹരണം :
അവന് തന്റെ പിതാവിന്റെ ശ്രാദ്ധത്തിന് നൂറ് കണക്കിന് പണ്ഡിതന്മാര്ക്ക് അന്നദാനം നടത്തി
പര്യായപദങ്ങൾ : ഭക്ഷണം കൊടുക്കുക, സദ്യനടത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खाने के लिए भोजन देना।
उसने अपने पिता के श्राद्ध में सैकड़ों पंडितों को खिलाया।