പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുഭവിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനുഭവിക്കുക   ക്രിയ

അർത്ഥം : സുഖം, ദുഃഖം മുതലായവ സഹിക്കുക.

ഉദാഹരണം : അവന്‍ തന്റെ പ്രവൃത്തികള്ക്കുള്ള ശിക്ഷ അനുഭവിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दुख आदि सहना।

वह अपने किए की सजा भोग रहा है।
पाना, भुगतना, भोगना

അർത്ഥം : പ്രഹരം അല്ലെങ്കില്‍ അടി കിട്ടുക

ഉദാഹരണം : കുറ്റിയിലെന്റെ കാല്‍ വളരെ വേഗത്തില്‍ കൊണ്ടു അവന്റെ സംസാരം എനിക്ക്‌ വല്ലാതെ ഏറ്റു

പര്യായപദങ്ങൾ : ഏല്ക്കുക, ഏശുക, കൊള്ളുക, പറ്റുക, സഹിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आघात या चोट पहुँचना।

खूँटे से मेरे पैर में बहुत ज़ोर से लगी।
उसकी बात मुझे बहुत लगी।
लगना

Cause damage or affect negatively.

Our business was hurt by the new competition.
hurt, injure

അർത്ഥം : ജ്ഞാനേന്ദ്രിയം കൊണ്ട് ജഞാനം സ്വീകരിക്കുക അല്ലെങ്കില് അനുഭവിക്കുക

ഉദാഹരണം : ഞാന്‍ ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അനുഭവപ്പെടുക, തോന്നുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ज्ञानेंद्रियो से ज्ञान प्राप्त करना या अनुभव करना।

मैं गर्मी महसूस कर रहा हूँ।
महसूस करना, महसूसना

Perceive by a physical sensation, e.g., coming from the skin or muscles.

He felt the wind.
She felt an object brushing her arm.
He felt his flesh crawl.
She felt the heat when she got out of the car.
feel, sense

അർത്ഥം : ബോധ്യപ്പെടുക

ഉദാഹരണം : ഈ രണ്ട് വര്ഷങ്ങളില് ഞാന്‍ ഒരുപാട് അനുഭവിച്ചു

പര്യായപദങ്ങൾ : സഹിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार की स्थिति में रहकर उसका अनुभव या ज्ञान प्राप्त करना अथवा उस स्थिति का भोग करना या बोध करना।

इन दो सालों में मैंने बहुत कुछ अनुभव किया है।
अनुभव करना, अनुभवना, देखना

അർത്ഥം : സുഖം ദുഃഖം എന്നിവ അനുഭവിക്കുക

ഉദാഹരണം : മനുഷ്യന്‍ അവന്റെ കര്മ്മങ്ങള്ക്കാനുസരിച്ച ഫലം അനുഭവിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुख-दुख आदि का अनुभव करना।

मनुष्य अपने कर्मों के अनुसार ही फल भोगता है।
भुगतना, भोगना