പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനധികൃതമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനധികൃതമായ   നാമവിശേഷണം

അർത്ഥം : അധികാരം ഇല്ലാത്ത ആള്

ഉദാഹരണം : വീട്ടിൽ അനധികൃതമായി ഒരാള്‍ തന്റെ അവകാശം സ്ഥാപിച്ചിരിക്കുന്നു എന്നിട്ടും നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നു

പര്യായപദങ്ങൾ : ക്രമമല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे अधिकार न हो (व्यक्ति)।

मकान पर अनधिकारी व्यक्ति हक़ जमाए बैठा है और आप कुछ नहीं कर रहे हैं !।
अनधिकारी, स्वत्वहीन

Not endowed with authority.

unauthorised, unauthorized

അർത്ഥം : അധികാരം ഇല്ലാത്തത് അല്ലെങ്കിൽ നല്കപ്പെടാത്തത്

ഉദാഹരണം : താങ്കൾ ഞങ്ങളെ തമ്മിൽ പിരിക്കുന്നതിനായി അനധികൃതമായി പ്രവര്ത്തിക്കരുത്

പര്യായപദങ്ങൾ : കണക്കില്ലാത്ത, കൂടുതലായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके लिए अधिकार न दिया गया हो या अधिकार रहित।

आप हमें अलग करने की अनधिकृत चेष्टा न करें।
अधिकारशून्य, अनधिकार, अनधिकृत, अप्रमाणिक, स्वत्वहीन

Not endowed with authority.

unauthorised, unauthorized