പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അധീനതയിലുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആരുടെയെങ്കിലും അധീനതയിലാവുന്ന അവസ്ഥ.

ഉദാഹരണം : അവന്റെ ദേഷ്യം കണ്ടിട്ട് അവന്റെ അധീനതയിലുള്ള ജോലി ചെയ്യുക അസാധ്യം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के अधीन होने की अवस्था या भाव।

वह इतनी गुस्सैल है कि उसकी अधीनस्थता में काम करना मुश्किल होता है।
अधीनता, अधीनत्व, अधीनस्थता, आधीनता, आयत्ति, आश्रितत्व, तहत, परवशता, पारवश्य, मातहती

The state of being subordinate to something.

subordination

അധീനതയിലുള്ള   നാമവിശേഷണം

അർത്ഥം : ഏതെങ്കിലും ഒന്നിന്റെ കീഴിൽ അല്ലെങ്കിൽ അധികാരത്തിൻ കീഴിൽ ആയത്

ഉദാഹരണം : അവൻ തന്റെ അധീനതയിലുള്ള സ്വത്ത് ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു

പര്യായപദങ്ങൾ : കീഴിലുള്ള, നിയന്ത്രണത്തിലുള്ള, ഭാഗമായിട്ടുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो किसी के अधिकार या कब्ज़े में हो।

वह अपनी अधिकृत सम्पत्ति को दान करना चाहता है।
अधिकृत, आवर्जित

അർത്ഥം : ആജ്ഞ കൊണ്ടും അധികാരം കൊണ്ടും മറ്റുള്ളവരുടെ കീഴില്‍ നില്ക്കുന്ന.

ഉദാഹരണം : തന്റെ അധീനതയിലുള്ള ജോലിക്കാരുടെ കൂടെയുള്ള മീരയുടെ പെരുമാറ്റം അത്ര നല്ലതല്ല.

പര്യായപദങ്ങൾ : കീഴിലുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आज्ञा, अधिकार आदि में किसी के नीचे रहने वाला।

अपने अधीनस्थ कर्मचारियों के साथ मीरा का व्यवहार अच्छा नहीं है।
अधस्तन, अधीन, अधीनस्थ, अमुख्य, आधीन, आयत्त, तहत, ताबेदार, निघ्न, मातहत