അർത്ഥം : മുന്പേ സൂചനയില്ലാതെ ഏതെങ്കിലും (ഗൌരവമുള്ള) രോഗം പെട്ടന്ന് ഉണ്ടാകുന്ന പ്രക്രിയ.
ഉദാഹരണം :
അവനു പെട്ടന്നുണ്ടാകുന്ന രൂക്ഷരോഗമായ ക്ഷയരോഗം വന്നു.
പര്യായപദങ്ങൾ : ആകസ്മികരോഗം, പെട്ടന്നുണ്ടാകുന്ന രൂക്ഷരോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :