അർത്ഥം : വാസ്തവത്തിന്റെ കൂടെ തന്റെ വകയായി കുറച്ചു കൂടി കൂട്ടി ചേര്‍ത്ത് പറയുന്ന കാര്യം.
ഉദാഹരണം :
അവന്റെ സംഭാഷണം അതിശയോക്തി നിറഞ്ഞതാണ്.
പര്യായപദങ്ങൾ : അത്യുക്തി, ബഡായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बहुत बढ़ा-चढ़ाकर या अपनी ओर से बहुत-कुछ मिलाकर कही हुई बात।
उनका भाषण अतिशयोक्ति से पूर्ण था।