അർത്ഥം : ശരീരം മുഴുവനും ചിതമ്പലുകള്‍ നിറഞ്ഞതും ശ്വസിക്കുവാന്‍ ചെകിളയുള്ളതുമായ ഒരു ജല ജീവി.
ഉദാഹരണം :
മീന്‍പിടിത്തക്കാര്‍ സമുദ്രത്തില്‍ മീന്‍ പിടിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഒരു ജല ജീവി, ഗഡുകം, ഗണ്ഡകം, ജലപിപ്പിക, ഝഷം, പൃഥുരോമാവു, മത്സ്യം, മീനം, മീന്‍, രൂഷം, വിസാരം, വൈസാരിണം, ശകലി, ശകുലം, ശകുലാര്ഭകം, സംഘചാരി, സ്ഥിരജിഹ്വ, സ്വകുലക്ഷയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of various mostly cold-blooded aquatic vertebrates usually having scales and breathing through gills.
The shark is a large fish.