അർത്ഥം : ക്രമപ്പെടുത്തപ്പെട്ട.
ഉദാഹരണം :
ഏതു പണിയും വ്യവസ്ഥയോടുകൂടി ചെയ്യണം.
പര്യായപദങ്ങൾ : അടുക്കോടും ചിട്ടയോടുംകൂടി, ക്രമത്തോടുകൂടി, ചിട്ടയോടുകൂടി, വ്യവസ്ഥയോടുകൂടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
In a systematic or consistent manner.
They systematically excluded women.