അർത്ഥം : ചിന്തകളെ ചീത്ത വഴികളിലൂടെ പോകാന്‍ അനുവദിക്കുന്ന പ്രക്രിയ.
ഉദാഹരണം :
നിയന്ത്രണമില്ലായ്മ കാരണം അവന്‍ രോഗങ്ങള്ക്ക് അടിമയായി.
പര്യായപദങ്ങൾ : നിയന്ത്രണമില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चित्त की वासना को अनुचित या बुरे मार्गों पर जाने देने की क्रिया या भाव।
असंयम के कारण वह रोगों का शिकार हो गया।Excess in action and immoderate indulgence of bodily appetites, especially in passion or indulgence.
The intemperance of their language.