അർത്ഥം : അഗ്നിപർവ്വതത്തിലെ തുറന്ന കുഴി അതിലൂടെ തീയും ലാവയും പാറകളുടെ പുറത്ത് വരുന്നു
ഉദാഹരണം :
ഈ അഗ്നിപർവ്വത മുഖത്ത് നിന്ന് വരുന്ന തീജ്വാലകള്‍ക്ക് നല്ല ഉയരം ഉണ്ടാകും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ज्वालामुखी पर्वत के शिखर पर का वह गड्ढा जिसमें से ज्वाला और गले हुए पत्थर आदि निकलकर ऊपर उठते हैं।
इस ज्वालामुख से निकलने वाली ज्वाला की ऊँचाई बहुत अधिक है।