അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : അഗാധമായ
ഉദാഹരണം : അവർ അഗാധമായ നിദ്രയിലാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
बहुत अच्छी तरह का।
(of sleep) deep and complete.
അർത്ഥം : ആഴം അറിയാന്‍ പറ്റാത്ത.
ഉദാഹരണം : പണ്ഡിറ്റ് സുനിലിന്റെ ജ്ഞാനം അഗാധമാണ്.
പര്യായപദങ്ങൾ : അപാരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जिसकी गहराई या थाह का पता न चले।
അർത്ഥം : അതിന്റെ വിസ്താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
ഉദാഹരണം : അവന് ആഴമേറിയ കിണറ്റില്‍ മുങ്ങിപ്പോയി, അടിയിലേക്ക് വിസ്താരം കൂടിയത്
പര്യായപദങ്ങൾ : ആഴമേറിയ, താഴ്ചകൂടിയ, നിലയില്ലാത്ത
जिसका विस्तार नीचे की ओर अधिक हो।
ഇൻസ്റ്റാൾ ചെയ്യുക